കാഴ്ച്ചപ്പാടും ദൌത്യവും
സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി, തുടർച്ചയായ വിലയിരുത്തലിലൂടെ ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടെയും പരിപൂർണ്ണ സഹകരണം, സമർപ്പണം, സേവനസന്നദ്ധത എന്നിവയിലൂടെ സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെച്ച്, പൊതുജന സംതൃപ്തി ഉറപ്പുവരുത്തി ഒരു ജനസൗഹൃദ കേന്ദ്രമായി നിലകൊള്ളുക എന്നതാണ് ഈ പഞ്ചായത്തിൻ്റെ നയം.