2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം 2026 സെപ്റ്റംബർ 9 മുതൽ പ്രവർത്തനം ആരംഭിച്ചു.
ഒറ്റ നോട്ടത്തില്‍

സ്ഥലം : കാസറഗോഡ് താലൂക്ക്, കാസറഗോഡ് ജില്ല, കേരളം,

 

വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : ഉദുമ, ലോകസഭാ മണ്ഡലം : കാസറഗോഡ്,

 

വില്ലേജുകള്‍ : ചെമ്മനാട്, പെരുമ്പള, തെക്കിൽ, കളനാട്,

 

ആകെ ജനസംഖ്യ (2011) : 65746, വിസ്തീർണ്ണം : 40.1ച.കി.മീ